Tag: the Lord would not have listened. (Psalm 66:18)

എന്റെ ഹൃദയത്തില്‍ ദുഷ്‌ടത കുടിയിരുന്നെങ്കില്‍ കര്‍ത്താവു കേള്‍ക്കുമായിരുന്നില്ല.(സങ്കീര്‍ത്തനങ്ങള്‍ 66: 18)||If I had cherished iniquity in my heart, the Lord would not have listened. (Psalm 66:18)

നാം പ്രാർത്ഥിക്കുമ്പോൾ ഹൃദയം വിശുദ്ധമായിരിക്കണം. കാരണം ദൈവം വിശുദ്ധനാണ്, നാം നാളുകളായി പലപ്പോഴും പ്രാർത്ഥിച്ചിട്ടും, ദൈവം കേൾക്കുന്നില്ല, എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും, ശ്രദ്ധയോടെയുള്ളതും, ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല. പ്രാർത്ഥിക്കുമ്പോൾ ഹ്യദയത്തിൽ ആരോടെങ്കിലും…