BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവേ, അവനെ അനുഗ്രഹിച്ചു സമ്പന്നനാക്കണമേ! പ്രയത്നങ്ങളെ ആശീര്‍വദിക്കണമേ! (നിയമാവർത്തനം 33:11) |ദൈവത്തിന്റെ കരങ്ങൾ നാം ഓരോരുത്തരുടെയും പ്രയത്നങ്ങളിൽ ഇറങ്ങുമ്പോൾ കർത്താവ് നമ്മുടെ പ്രയത്നങ്ങളെ അനുഗ്രഹം ആക്കി മാറ്റും.
“Bless all his skills, Lord, and be pleased with the work of his hands. (Deuteronomy 33:11 ) ☦️ നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. പലപ്പോഴും നമ്മുടെ പ്രയത്നങ്ങളിൽ നാം…