BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും. (വിലാപങ്ങൾ 3:31-32) |ദൈവത്തിനു എടുത്ത് മാറ്റാനാവാത്ത ഒരു ദുഃഖവും നമ്മിലില്ല.
For the Lord will not rebuke forever. For, if he has cast down, he will also have compassion, according to the multitude of his mercies.(Lamentations 3:31-32) ജീവിതത്തിലെ ഏതു സാഹചര്യത്തിലും നമ്മെ…