എല്ലാക്കാര്യങ്ങളും മനസ്സിലാക്കാന്‍വേണ്ട കഴിവു കര്‍ത്താവു നിനക്കു തരും.(2 തിമോത്തേയോസ് 2 : 7)|The Lord will give you understanding in everything.(2 Timothy 2:7)
കര്‍ത്താവ് തന്റെ സകല സ്വര്‍ഗ്ഗീയ മഹിമകളെയും വെടിഞ്ഞ് ഈ ഭൂമിയില്‍ വന്നു മനുഷ്യനായി പിറന്നു നമുക്ക് മാതൃകയായി. ഭൂമിയിൽ ദൈവം മനുഷ്യനായി പിറന്നത്, യേശുവിന്റെ സ്വഭാവത്തോട് മനുഷ്യരെ അനുരൂപരാക്കാനാണ്. യേശുവിനോട് അനുരൂപരാക്കുമ്പോൾ എല്ലാ കാര്യങ്ങളും മനസിലാക്കാനുള്ള ദൈവിക ജ്ഞാനം നമുക്കു പകരും.…