Tag: the Lord will be a light to me. (Micah 7:8)

എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ്‌ എന്റെ സന്തോഷം (സങ്കീര്‍ത്തനങ്ങള്‍40:8) |I delight to do your will, O my God; your law is within my heart. (Psalm 40:8)

ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. വിശുദ്ധരാകുന്നതിനും സ്വര്‍ഗം പിടിച്ചടക്കുന്നതിനും തങ്ങള്‍ക്ക് ദൈവം നിശ്ചയിച്ചിരിക്കുന്നത് എന്തെന്ന് കണ്ടെത്തി ആ മാര്‍ഗം സ്വീകരിക്കാന്‍ നാം തയ്യാറാകണം. ദൈവത്തിന്റെ ഇഷ്ടവും, വിശുദ്ധകരമായ ജീവിതം നയിക്കാനും നിത്യജീവൻ സ്വന്തമാക്കാനും…

ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ്‌ എന്റെ വെളിച്ചമായിരിക്കും.(മിക്കാ 7:8)When I sit in darkness, the Lord will be a light to me. (Micah 7:8)

യേശു ആൽമീയ വെളിച്ചത്തിന്റെ ഉറവിടമാണ്. ദിവ്യവെളിച്ചമായ യേശു അന്ധകാരത്തെ അകറ്റുന്നു. ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ യേശു എന്ന വെളിച്ചം കൂടിയേതീരൂ. യേശു മുഖ്യമായും ആത്മീയ വെളിച്ചം ചൊരിയുന്നത്‌, ദൈവത്തിന്റെ വചനത്തിലൂടെയാണ്‌. അതുകൊണ്ട്‌, നാം ബൈബിൾ പഠിക്കുകയും ദൈവപരിജ്ഞാനം നേടുകയും ചെയ്യുമ്പോൾ വാസ്‌തവത്തിൽ…