BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില് നിര്‍ത്തി കണ്ണീര് തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും(ജെറമിയാ 31:16) |ക്രിസ്തീയ ജീവിതത്തിൽ നേട്ടങ്ങളിൽ മാത്രമല്ല, കഷ്ടതകളിലും നാം സന്തോഷിക്കുക.
”Keep your voice from weeping, and your eyes from tears, for there is a reward for your work, declares the Lord,(Jeremiah 31:16) ✝️ ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരും ഉണ്ടാകില്ലല്ലോ. കരച്ചിലുകൾ പലവിധങ്ങളുണ്ടെന്നും…