BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
തന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ കര്‍ത്താവ് അവര്‍ക്കു വേണ്ടതു നല്കുന്നു. (സങ്കീർത്തനങ്ങൾ 127:2) | നാളെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും തിക്താനുഭവങ്ങളെപ്പറ്റിയുമുള്ള അതിരുവിട്ട ആകുലത നമുക്ക് യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ല.
For he grants sleep to those he loves (Psalms 127:2) ✝️ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ് ഉത്ക്കണ്ഠ. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്ന മനുഷ്യർ അവർക്ക് അന്നുവരെ ഉണ്ടായ പരാജയങ്ങളെ ഓർത്തു ആകുലപ്പെടുന്നവരും, വരാനിരിക്കുന്ന നാളെ അവർക്കായി…