Tag: The LORD makes poor and makes rich(1 Samuel 2:7)

ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്. (1സാമുവേൽ 2:7) |. ദൈവമറിയാതെ യാതൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയില്ല.

ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നമ്മളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത്‌ നാം ഉദ്ദേശിക്കുന്ന തരം സമ്പത്തു നൽകിയായിരിക്കില്ല. യേശുവും സമ്പന്നനായിരുന്നില്ല. അവൻ ജനിച്ചുവളർന്നത്‌ ഒരു എളിയ ഭവനത്തിലായിരുന്നു. ജീവിതകാലം മുഴുവനും അവൻ എളിയ അവസ്ഥയിൽത്തന്നെയാണ്‌ ജീവിച്ചതും. ഒരിക്കൽ, തന്നെ…