BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവല്ലാതെ മറ്റാരുമില്ല.(1 സാമുവേൽ 2:2)|ജീവിതത്തിൽ നമ്മളോടുകൂടെ ആരും ഇല്ലെങ്കിലും കർത്താവ്നമ്മുടെ കൂടെയുണ്ട്.
യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. നാം ഒരോരുത്തരെയും ശാപത്തിൽ നിന്നും പാപത്തിൽ നിന്നു രക്ഷിക്കാൻ വന്നവനാണ് കർത്താവ്. യേശുക്രിസ്തു ഹൃദയ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും കർത്താവിന്റെ ശബ്ദം കേട്ടു ഹൃദയ വാതിൽ തുറന്ന് അവന്റെ കല്പനകളെ കേട്ട്…