BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു (സങ്കീർത്തനങ്ങൾ 25:8) |നാം ഓരോരുത്തർക്കും കർത്താവിൻറെ രക്ഷയെ പ്രാപിക്കാൻ കർത്താവിൻറെ കൈയ്ക്കു പിടിച്ച് നേരായ മാർഗ്ഗത്തിലൂടെ നടക്കാം.
“Good and upright is the Lord; therefore he instructs sinners in the way.”(Psalm 25:8 ) ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, കാരണം ലോകത്തിൽ പല മാർഗങ്ങൾ വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാം, എന്നാൽ ക്രിസ്തുവിൻറെ മാർഗങ്ങൾ നേരായ…