കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും;(സങ്കീര്‍ത്തനങ്ങള്‍ 115: 12)|The Lord has remembered us; he will bless us(Psalm 115:12)
ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല അനുഗ്രഹം. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. പഴയനിയമ കാലഘട്ടത്തിൽ ഭൗതിക സമൃദ്ധിയാണ് ദൈവാനുഗ്രഹത്തി ന്റെ അടയാളമായി കണക്കാക്കിയിരുന്നത്. സഹനങ്ങളും കഷ്ടതകളും ദൈവാനുഗ്രഹത്തിന്റെ അടയാളമായി കരുതിയിരുന്നില്ല. പുതിയ…