BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന് അങ്ങയില്‍ ആശ്രയിക്കുന്നു. (ഏശയ്യാ 26:3) |ഇരുളിന്റെ താഴ്വരയിൽ കൂടി പോയാലും, നാം ഭയപ്പെടേണ്ടതില്ല, കർത്താവ് നമ്മുടെ കരം പിടിച്ചിട്ടുണ്ട്.
“You keep him in perfect peace whose mind is stayed on you, because he trusts in you.”(Isaiah 26:3) ✝️ ലോകം അസാമാധാനത്തിൽ കൂടി ആണ് പോകുന്നുവെങ്കിലും എന്നാൽ സന്തോഷകരമായ കാര്യം എന്നു പറയുന്നത് കർത്താവിൽ…