BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുന്പില് ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.(ജെറമിയാ 2:22)|ഏതു പാപക്കറയും മായ്ക്കുന്ന ദൈവത്തോട് നമ്മുടെ പാപങ്ങൾ ഏറ്റു പറയുകയും, പാപത്തെ പ്രതി ദൈവത്തോട് ക്ഷമ ചോദിക്കുകയും ചെയ്യാം.
”Though you wash yourself with lye and use much soap, the stain of your guilt is still before me, declares the Lord God.“ (Jeremiah 2:22) ഏദൻതോട്ടത്തിൽ സാത്താൻ പ്രത്യക്ഷപ്പെട്ടതു മുതൽ, പാപം…