BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി (2 സാമുവേൽ 8:6) |ദാവീദ് രാജാവിനെ പോലെ നാം ഓരോരുത്തർക്കും ജീവിതത്തിൽ ദൈവം വിജയങ്ങൾ നൽകട്ടെ.
“Lord gave victory to David wherever he went.(2 Samuel 8:6 ) ✝️ ദൈവത്തിന്റെ ഹൃദയപ്രകാരം നടന്ന വ്യക്തി ആയിരുന്നു ദാവീദ് എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിനുവേണ്ടി, ദൈവരാജ്യത്തിനുവേണ്ടിമാത്രം തുടിച്ചിരുന്ന ഒരു ഹൃദയമായിരുന്നു ദാവിദിന്റ ഹൃദയം. ദാവീദിനു ദൈവം…