ഫ്രാന്‍സിസ് പാപ്പയുടെയും കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. ഇന്ന്‍ ഞായറാഴ്ച ആരംഭിക്കുന്ന ധ്യാനം വെള്ളിയാഴ്ച (11/03/22) വരെ നീളും. ഈ ദിവസങ്ങള്‍ക്കിടെ ബുധനാഴ്ചത്തെ പ്രതിവാരപൊതുദര്‍ശന പരിപാടിയുള്‍പ്പടെയുള്ള പാപ്പായുടെ എല്ലാ ഔദ്യോഗിക പരിപാടികളും ഉണ്ടായിരിക്കില്ലായെന്ന് വത്തിക്കാന്‍…