Tag: the land and the people are the characters! Its beauty must be seen and known!

‘പന്ത്രണ്ട്’ ഒരു ഉപമയാണ്. കടലും കരയും മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന ഒരു പുതിയകാല കഥയുടെ സംഗീതസാന്ദ്രമായ സുവിശേഷ വായന! കണ്ടുതന്നെ അറിയണം അതിന്റെ ഭംഗി!

‘പന്ത്രണ്ട്’ വെറുമൊരു ചലച്ചിത്രമല്ല; സുവിശേഷം മണക്കുന്ന ഒരു ഉപമയാണ്. കണ്ണുതുറന്നു കണ്ട്, കാതു കൂർപ്പിച്ചു കേട്ട്, ബുദ്ധിയാലറിഞ്ഞ്, ഹൃദയത്തിൽ വിസ്മയിച്ചു പുളകമണിയേണ്ട ഒരു theatrical parable. ബൈബിൾ വായിക്കുന്നവർക്കറിയാം – രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് യേശു എന്നു പേരുള്ള നസ്രായനായ ഒരു…