Tag: the Kitchen

കർത്താവും കിച്ചണും കാൻവാസും|ഉക്രെയിൻ യുദ്ധത്തിൻ്റെ നൊമ്പരങ്ങൾ പേറി ആശ്രമത്തിലെത്തിയിരിക്കുന്ന അഭയാർത്ഥികൾക്കായി പ്രാതലൊരുക്കുകയും അവരുടെ നൊമ്പരങ്ങൾ കാൻവാസിൽ പ്രാർത്ഥനാപൂർവം ചിത്രീകരിക്കുകയും ചെയ്യുകയാണ് ഈ കപ്പൂച്ചിൻ സന്യാസി.

കർത്താവും കിച്ചണും കാൻവാസും “രാവിലെ ഉണർന്നതേയുള്ളൂ. പ്രാർത്ഥനയ്ക്കുശേഷം താഴെ അടുക്കളയിൽ പോയി അഭയാർത്ഥികളടക്കം എല്ലാവർക്കും വേണ്ടി കാപ്പി ഉണ്ടാക്കണം. പിന്നെ കേൾക്കാം”. ബെൽജിയത്ത് മീർസെൽ ഡ്രീഫ് ഗ്രാമത്തിലെ കപ്പൂച്ചിൻ ആശ്രമത്തിലെ സന്യാസിയായ ഫ്ര. ജോസഫ് ജോയ്സൺ പള്ളിപ്പറമ്പിൽ OFM Cap ഇന്നു…