BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. (ഹെബ്രായര്‍ 10 : 7) 🛐|നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം
(Hebrews 10:7) ✝️ ദൈവത്തിന്റെ ഇഷ്ടം എന്നു പറയുന്നത് ദൈവഹിതം ആണ്. കര്‍ത്താവിന്റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍…