Tag: The KCYM Latin State Committee was sworn in

കെ‌സി‌വൈ‌എം ലാറ്റിന്‍ സംസ്ഥാന സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

പുനലൂർ രൂപത ചാരുമ്മൂട് സെന്റ് മേരീസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽവെച്ച് കെ‌സി‌വൈ‌എം ലാറ്റിന്‍ സംസ്ഥാന സമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പുനലൂർ രൂപതാ വികാരി ജനറൽ മോൺ.വിൻസെന്റ് ഡിക്രൂസ്സിൽ നിന്നും ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു. പ്രസിഡന്റ് ഷൈജു റോബിൻ,…