കനകമല കുരിശുമുടി തീർത്ഥാടനം 27ന് തുടങ്ങും.
കൊടകര: ഇരിങ്ങാലക്കുട രൂപതയിലെ തീർത്ഥാടന കേന്ദ്രമായ കനകമല തീർത്ഥാടനകേന്ദ്രത്തിൽ ഈ വർഷത്തെ നോമ്പുകാല കുരിശുമുടി തീർഥാടനം ഈ മാസം 27ന് തുടങ്ങും. തീർത്ഥാടന നാളുകളിൽ അതത് സമയങ്ങളിൽ സർക്കാർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി റെക്ടർ ഫാ.…