ലോകസമൂഹങ്ങളിന്മേലുള്ള ബൈബിളിന്‍റെ സ്വാധീനമാണ് ഇന്നത്തെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലേക്ക് ലോകസമൂഹത്തെ നയിച്ചത്.
ജബ്ബാര്‍ മാഷേ, തരത്തിൽ പോയികളിക്കുന്നതല്ലേ നല്ലത് ? പ്രമുഖ ഇസ്ലാമത വിമര്‍ശകനായ ഇ.എ. ജബ്ബാര്‍ മാസ്റ്റര്‍ ഇപ്പോള്‍ ബൈബിള്‍ വിമര്‍ശനം ആരംഭിച്ചിരിക്കുന്നു. ബൈബിള്‍ വിമര്‍ശന പന്ഥാവിലേക്ക് അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏതൊരു ഗ്രന്ഥത്തെയുമെന്നപോലെ വിശുദ്ധ ബൈബിളിനെയും വായിക്കാനും വിമര്‍ശിക്കാനും ശ്രീ…