കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ.
കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ. അനുഗ്രഹീതയും കൃപ നിറഞ്ഞവളും കന്യകയുമായ മാർത്ത് മറിയത്തിന്റെ അപേക്ഷയും മാർ യൗസേപ്പിന്റെയും മാർ യോഹന്നാൻ മാംദാനയുടെയും പ്രാർത്ഥനാ സഹായവും വിശുദ്ധ ശ്ലീഹന്മാരുടെയും…