Tag: The importance of networking in life

ജീവിതത്തിൽ നെറ്റ്‌വർക്കിംഗിന്റെ പ്രാധാന്യം

അമേരിക്കൻ ഫെഡറൽ ഏവിയേഷൻ ഏജൻസിയുടെ ചീഫ്‌ ആയി അന്ന് രാവിലെ ചുമതലയേറ്റ ബെൻ സ്ലൈനിക്ക്‌ (Ben Sliney) ചാർജ്ജെടുത്ത പാടേ ആദ്യം കിട്ടിയ വാർത്ത അമേരിക്കൻ ഏവിയേഷന്റെ നാല്‌ വിമാനങ്ങൾ തീവ്രവാദികൾ ഹൈജാക്ക്‌ ചെയ്തിട്ടുണ്ടെന്നും കൂടുതൽ വിമാനങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു.…