ബൈബിള്‍ വചനങ്ങള്‍കൊണ്ട് പേപ്പറില്‍ സൃഷ്ടിച്ച ക്രിസ്തുരൂപം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടംപിടിച്ചു.
ആലപ്പുഴ: ബൈബിള്‍ വചനങ്ങള്‍കൊണ്ട് പേപ്പറില്‍ സൃഷ്ടിച്ച ക്രിസ്തുരൂപം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടംപിടിച്ചു. വിദ്യാര്‍ത്ഥിയായ നിഖില്‍ ആന്റണിയാണ് ഈ അപൂര്‍വ ചിത്രത്തിന്റെ പിന്നില്‍. സന്ധ്യാപ്രാര്‍ത്ഥനയില്‍നിന്ന് കിട്ടിയ പ്രചോദനത്തില്‍നിന്നാണ് ചിത്രത്തിന്റെ പിറവി. സ്വകാര്യ സ്ഥാപനത്തില്‍ ജോലി…