യുദ്‌ധത്തിനുവേണ്ടി കുതിരയെ സജ്‌ജമാക്കുന്നു;എന്നാല്‍, വിജയം നല്‍കുന്നത് കര്‍ത്താവാണ്. (സുഭാഷിതങ്ങള്‍ 21: 31)|The horse is made ready for the day of battle, but the victory belongs to the Lord. (Proverbs 21:31)
ജീവിതത്തിൽ മനസിനെയും ,ശരീരത്തെയും തകർക്കുന്ന അനേകം ആശങ്കകളിലൂടെയും, ആകുലങ്ങളിലൂടെയും നമ്മൾ കടന്നു പോകുന്നു. നമ്മളിൽ പലരും ഇവയിൽ നിന്ന് മോചനം നേടാനാകാതെ സ്വന്തം ബുദ്ധിയിൽ മുന്നോട്ടു പോകുന്നു. ജീവിതത്തിൽ നാം പലപദ്ധതികളും കണക്കുകൂട്ടുന്നു. എന്നാൽ ഒരു ശാസ്ത്രത്തിനും മനുഷ്യ ബുദ്ധിക്കും നമ്മെ…