Syro-Malabar Major Archiepiscopal Catholic Church
THE SYRO-MALABAR CHURCH
കത്തോലിക്ക സഭ
തിരുസഭയോടൊപ്പം
പൗരസ്തസഭാവിഭാഗങ്ങൾ
പ്രേഷിതയാകേണ്ട സഭ
മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി
വത്തിക്കാൻ സ്ഥാനപതി
സഭയിലും സമൂഹത്തിലും
സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും
സീറോമലബാർ സഭ
സഭയുടെ മുഴുവൻ പ്രവർത്തനങ്ങളുടേയും പ്രഭവസ്ഥാനവും പാരമ്യതയുമാണ് കർത്താവിന്റെ പെസഹാരഹസ്യത്തിന്റെ ഓർമ്മയായ വിശുദ്ധ കുർബാന. ഇത് ഐക്യത്തിന്റെ കൂദാശയാണ്.|വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി.
*സീറോമലബാർ സഭാഅസംബ്ലി ഉദ്ഘാടനം ചെയ്തു പാലാ: സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാർപാപ്പായുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്‌തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ട്…