Tag: The Holy Bible reveals Jesus Christ as "the true God and the true man" and is taught by the Holy Church. Anyone who ignores this fact will be offended.

‍ “യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായി”ട്ടാണ് വിശുദ്ധഗ്രന്ഥം ഈശോ മശിഹായെ വെളിപ്പെടുത്തുന്നതും പരിശുദ്ധസഭ പഠിപ്പിക്കുന്നതും. ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചാല്‍ ആര്‍ക്കും ഇടര്‍ച്ച സംഭവിക്കും.

കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍ ….കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ “കുരിശിന്‍റെ വഴി”. ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു പ്രാവശ്യം സംഭവിക്കുന്ന…