ലൂസി കളപ്പുരയ്ക്കലിന് കോൺവെൻ്റിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി
സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിർണായക പരാമർശം. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് മഠത്തിൽ തുടരാൻ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച വരെ കോടതി സമയം അനുവദിച്ചു.…