Tag: The hand of the Lord was with him. (Luke 1:66)

കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.(ലൂക്കാ 1: 66)|The hand of the Lord was with him. (Luke 1:66)

സ്നാപക യോഹന്നാനെ കുറിച്ചാണ് പ്രസ്തുത വചനത്തിൽ പ്രതിപാദിക്കുന്നത്. കർത്താവിന്റെ കരം സ്നാപകയോഹന്നാന്റെ ഒപ്പം ഉണ്ടായിരുന്നു. പാപം ചെയ്ത് ദൈവത്തിൽനിന്നും അകന്നുപോയ മനുഷ്യന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് രക്ഷകനായുള്ള കാത്തിരിപ്പിനും. സ്നാപകയോഹന്നാന്റെ ജനനം ആ രക്ഷകന്റെ ആഗമനത്തിലെ ഒരു നിർണ്ണായക സംഭവമാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ…