ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ വളർച്ചാ നിരക്ക് കുറയുന്നു;പരിഹാരമെന്ത് ?
ജനനനിരക്ക് കുറഞ്ഞുവരുന്നതിനാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്ന എന്ന വാര്‍ത്ത മലയാളി ക്രൈസ്തവരില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 2001ലെയും 2011ലെയും സെന്‍സസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈസ്തവ സമൂഹത്തില്‍ ഈ ആശങ്ക വ്യാപിച്ചത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ 18.38…