Tag: the Green Pass will be mandatory for visitors to the Vatican's San Pietro Basilica.

ഒക്ടോബർ ഒന്ന് മുതൽ വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്ക സന്ദർശിക്കുന്നവർക്ക് ഗ്രീൻ പാസ്സ് നിർബന്ധമാക്കി.

വാക്സിൻ സ്വീകരിച്ചതോ, കൊറോണ വൈറസ് വന്നുപോയതോ, കൊറോണടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കേറ്റോ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതൽ വത്തിക്കാനിലേ സാൻ പിയത്രോ ബസിലിക്കയിൽ സന്ദർശിക്കാൻ നിർബന്ധമാണ്. യൂറോപ്പിൽ പല ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും സന്ദർശിക്കാൻ ഇപ്പൊൾ ഗ്രീൻ പാസ്സ് നിർബന്ധമാണ്. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാനിൽ…