ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്
നല്ല ഭാര്യയാകാൻ… വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുടെ കൈയുണ്ടാകുമെന്ന് പറയുന്നു. ഇതിനായി ഭാര്യ ഭര്‍ത്താവിന്റെ സഹായിയാകുക. അവനോടൊപ്പം തോള്‍ചേര്‍ന്ന് നടക്കുക. ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെ ഗുണങ്ങൾ കാണാറില്ല എന്നാൽ അയൽക്കാരന്റെ ഭാര്യയിൽ നല്ലഗുണങ്ങൾ കണ്ടെതുന്നതിൽ ശ്രദ്ധാലുക്കൾ ആണ് ഏതൊരു…