നിലപാടുതറയില്‍ സ്വന്തം ഉലകം സ്ഥാപിച്ച മഹാശയനായിരുന്ന വന്ദ്യ ഗുരുവര്യന് ഹൃദയപൂര്‍വം ആദരപ്രണാമം അര്‍പ്പിക്കുന്നു!
കോളേജ് അധ്യാപകനും പ്രഭാഷകനും കവിയും നിരൂപകനുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറ നിത്യതയിലേക്ക് യാത്രയായി. എന്റെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദര്‍ശിയും ഗുരുസ്ഥാനീയനുമായിരുന്നു പ്രിയപ്പെട്ട ഉലകംതറ സാര്‍. തേവരക്കോളേജിലെ മലയാളം പ്രൊഫസറായിരുന്ന അദ്ദേഹത്തെ, തേവരസ്കൂളില്‍ അധ്യാപകനായി എത്തുന്നതിനുമുമ്പേ പരിചയപ്പെട്ടിരുന്നു. പിഒസിയുടെ മുറ്റത്തുവച്ച് 1990-ല്‍ ആദ്യമായി തമ്മില്‍…