പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ അമിത നികുതി ചുമത്തി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയം അപലപനീയം |ഫാ .ജേക്കബ് പാലയ്‌ക്കാപ്പള്ളി
ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മനുഷ്യർ, പ്രത്യേകിച്ച് സാധാരണക്കാർ കോവിഡ് സംബന്ധമായ ആശങ്കകളിലും വിവിധ പ്രതിസന്ധികളിലും പെട്ട് ഉഴലുകയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടവരും, വരുമാനം ഗണ്യമായി കുറഞ്ഞവരുമാണ് നമുക്ക് ചുറ്റും ഏറെയും. ഈ…