നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്
നമ്മളുടെ ജീവിതം സുഗമമാകുന്നനിമിഷങ്ങളിൽ നാം നന്ദി പറയേണ്ടത്, ഭൂമിയിലെ ദൈവങ്ങളായ മാതാപിതാക്കളോടാണ്, അവരുടെ ചോരയും നീരുമൂറ്റിയാണ്നമ്മുടെ ഓരോ വളർച്ചയും. അവരുടെ ഉൾകാഴ്ചകളായിരുന്നു നമുക്ക് നമ്മുടെ സ്വപ്നങ്ങളെ പിച്ചവച്ചു നടത്തിയത്, അവരുടെ കരുതി വെപ്പുകളാണ് നമുക്ക് ആസ്തി ഏകിയത്. അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടാണ്…