ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ് അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.(സങ്കീർത്തനങ്ങള്‍ 72 : 18)|Blessed be the Lord, the God, who alone does wondrous things. (Psalm 72:18)
നമ്മുടെ ദൈവം അൽഭുതം ചെയ്യുന്ന കർത്താവ് ആണ്. തിരുവചനത്തിൽ ഉടനീളം കർത്താവിന്റെ അൽഭുതങ്ങൾ കാണാൻ കഴിയും. നാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചല്ല കർത്താവ് അൽഭുതങ്ങൾ ചെയ്യുന്നത്. ദൈവ സ്നേഹത്തിനും, ദൈവവിശ്വാസത്തിനും, ദൈവ കൃപയ്ക്കും, ദൈവ പദ്ധതിയ്ക്കും, ദൈവമഹത്യത്തിനും അനുസരിച്ചാണ് ദൈവത്തിന്റെ…