ലക്ഷ്യം പൂർണമായ സിനഡാത്മകത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സീറോമലബാർ സഭയിലുൾപ്പെടെ പൗരസ്ത്യ സഭകളിൽ സിനഡാലിറ്റിയുടെ ചൈതന്യം നിലനിൽക്കുന്നുണ്ടെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിനഡാലിറ്റിയുടെ ഭാഗമായി മെത്രാന്മാരും അല്മായരുടെയും സമർപ്പിതരുടെയും വൈദികരുടെയും പ്രതിനിധികളും ഉൾപ്പെടുന്ന അസംബ്ലികൾ നടന്നുവരുന്നുണ്ട്. സീറോമലബാർസഭയിൽ അടുത്ത മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി…