BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു.(ലൂക്കാ 2:9)|The glory of the Lord shone around them. (Luke 2:9)
ലോകത്തിൽ, ക്രിസ്തുമസ് പലപ്പോഴും പുറംമോടികളിലും ആഘോഷങ്ങളിലും ഒതുങ്ങിപ്പോകാറുണ്ട്. യേശുവിന്റെ ജനനസമയത്തും ബേത് ലെഹെമിൽ ആഘോഷങ്ങൾക്കു കുറവൊന്നും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒരുമിച്ചുകൂടിയ ആ ജനത്തിനായി സമൃദ്ധമായ വിരുന്നും വീഞ്ഞുസൽക്കാരവും നൃത്തമേളങ്ങളും ആ സമയത്ത് ഒട്ടേറെ ഭവനങ്ങളിലും സത്രങ്ങളിലും നടക്കുന്നുണ്ടായിരുന്നിരിക്കണം. എന്നാൽ…