Tag: the future generation will be unaware of Chavarayachan's contributions to the Kerala society.

കേരള ചരിത്രത്തിലെ ചാവറ പിതാവിന്റെ സംഭാവനകളെ അവഗണിക്കാൻ ബോധപൂർവ്വമായി നടക്കുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ നാളത്തെ തലമുറ ചാവറയച്ചൻ കേരള സമൂഹത്തിന് നൽകിയ സംഭാവനകൾ അറിയാതെ പോകും.

ജനുവരി 3 – കേരള സമൂഹത്തിൽ നവോത്ഥാനത്തിന് അടിത്തറയിട്ട വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ . കേരളത്തിൻ്റെ നവോത്ഥാന നായകരുടെയിടയിൽ ചാവറയച്ചൻ്റെ സാന്നിധ്യവും സേവനവും അധികമൊന്നും ഉൾപ്പെടുത്തുന്നില്ല എന്നുള്ളത് ഖേദകരമാണ്.”മന:പ്പൂർവ്വം ഉൾപ്പെടുത്താത്തതാണ് എന്നുതന്നെ പറയേണ്ടി വരും. കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത്…