BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
പാപത്തില്‍ നിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. (റോമാ 6:22)|You have been set free from sin and have become slaves of God, the fruit you get leads to sanctification and its end, eternal life.(Romans 6:22)
ഒരു ക്രൈസ്തവ വിശ്വാസി തങ്ങള്‍ ഇഹലോക സുഖങ്ങള്‍ക്ക് വേണ്ടിയാണോ ജീവിക്കുന്നത്, അതോ വിശുദ്ധിയില്‍ ജീവിക്കുകയാണോ ചെയ്യേണ്ടതെന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഈ ലോകം അശുദ്ധം ആയിരിക്കാം അശുദ്ധമായി ലോകത്തിൽ വിശുദ്ധരായി ജീവിക്കാൻ ആണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് . വിശുദ്ധരായി ആരും ജനിക്കുന്നില്ല…