Tag: the former Superior General of the Vincentian Church.

വൈദികർക്ക് മാതൃകയായിരുന്ന ശ്രേഷ്ഠ പുരോഹിതൻ, വിൻസെൻഷ്യൻ സഭാ മുൻ സുപ്പീരിയർ ജനറൽ ഫാ.ജോർജ് കമ്മട്ടിൽ നിത്യ സമ്മാനത്തിലേക്ക് യാത്രയായപ്പോൾ വിശുദ്ധിയുടെ തിരുശേഷിപ്പുകൾ ബാക്കി.

വിൻസെൻഷ്യൻ സഭയുടെ വളർച്ചയ്ക്ക് ദീർഘവീക്ഷണത്തോടെ അഹോരാത്രം കഠിനാധ്വാനം ചെയ്യുമ്പോഴും കടമ നിർവ്വഹിച്ചതേയുള്ളുവെന്ന വിനയം. പ്രകടനപരതയുടെ ഇക്കാലത്ത് സത്യവും നീതിയും കാരുണ്യവും മുറുകെപ്പിടിച്ച പ്രിയ ബഹുമാനപ്പെട്ട കമ്മട്ടിലച്ചന് പ്രാർഥനയോടെ നിത്യശാന്തി നേരുന്നു.