Tag: the first Bishop of the Diocese of Udaipur

ഉദയപ്പൂർ രൂപതയിലെ പ്രഥമ ബിഷപ്പായിരുന്ന മാർ ജോസഫ് പതാലിൽ അന്തരിച്ചു എന്ന വാർത്ത കേട്ടപ്പോൾ അദ്ദേഹവുമായി പണ്ട് ഉണ്ടായിരുന്ന ഒരു സ്നേഹബന്ധം ഓർമ്മയിൽ വന്നു .

1985 വർഷം. ആ സമയത്താണ് പുതുതായി ഉദയപ്പൂർ രൂപത ജന്മം കൊള്ളുന്നത്. രൂപതയുടെ പ്രഥമബിഷപ്പായി മലയാളിയായ റവ ഫാ ജോസഫ് പതാലിനെ നിയമിച്ചുകൊണ്ട് മാർപാപ്പ പ്രഖ്യാപനം നടത്തിയപ്പോൾ ഞാൻ ഉദയപ്പൂരിലുണ്ട് . രാജസ്ഥാനിലെ ഉദയപ്പൂർ സർവകലാശാലയിൽ ലൈബ്രറി ആൻഡ് ഇൻഫ ർമേഷൻ…