Tag: The findings and observations of the Supreme Legal Committee of the Catholic Church regarding the Ernakulam Archdiocese land transaction are noteworthy…

എറണാകുളം അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ടു കത്തോലിക്കാ സഭയിലെ സുപ്രീം ലീഗൽ സമിതിയുടെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്…

കാർഡിനൽ മാർ ജോർജ് ആലഞ്ചേരിയ്ക്കെതിരായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നു എന്നു മാത്രമല്ല, അവ ഉന്നയിച്ചവരുടെ ലക്ഷ്യം എന്തായിരുന്നു എന്നതും വ്യക്തമായി പറഞ്ഞിരിക്കുന്നു. സഭയുടേയും സഭാതലവന്റേയും സൽപേരിനെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചത് എന്നതു കൃത്യമായി പറഞ്ഞിരിക്കുന്നു! അതിരൂപതക്കുണ്ടായി എന്നു പറയുന്ന…