ദൈവഭക്‌തി തിന്‍മയെ വെറുക്കലാണ് (സുഭാഷിതങ്ങള്‍ 8: 13)|The fear of the Lord is hatred of evil. (Proverbs 8:13)
പ്രപഞ്ചത്തെ മുഴുവൻ അടക്കിവാഴുന്ന തിന്മയുടെ ശക്തിയാണു പാപം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്റെ അടിസ്ഥാന കാരണം. ദൈവഭക്തി എന്നു പറയുന്നത് കൊണ്ട് നാം പലപ്പോഴും ഉദേശിക്കുന്നത്, കർത്താവിനെ ആരാധിക്കുകയും, സ്തുതിക്കുകയും, ഉപവസിക്കുകയും ചെയ്യുന്നത് മാത്രമല്ല…