സ്നേഹത്തിന്റെ അപ്പൻ സ്വരൂപം വിടവാങ്ങി …..!
ഒരു കാലഘട്ടത്തിന്റെ ഏനാമാക്കൽ വിദ്യാലയത്തിലെ കുട്ടികളുടെ മനസ്സും വ്യക്ത്വിത്വവും രൂപപ്പെടുത്തിയ സ്നേഹത്തിന്റെ അപ്പൻ സ്വരൂപം ഇന്ന് ഓർമ്മയായി …. അല്പം പിരിച്ചുവച്ച മീശ മുഖഭാവത്തെ പരുക്കനായി തോന്നിപ്പിക്കുമെങ്കിലും അകമേ നാളികേരം പോലെ നല്ല കാമ്പുളള ഒരധ്യാപകൻ കൂടി ഇന്ന് എനിക്ക് നഷ്ടമാകുന്നു.!!…