കുഞ്ഞിൻ്റെ കാലനക്കംഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട്കുഞ്ഞിനുവേണ്ടി കിനാവുകാണുകയാണ് അപ്പൻ.
അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക്ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടംനനയുന്നതു കണ്ടപ്പോൾഎന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു. “അച്ചാ,ലേബർ റൂമിൽ…