Tag: the Father as the Oriental Gem

ഇന്ത്യന്‍ ക്രിസ്ത്യാനിറ്റിയുടെ നട്ടെല്ലായി ഇന്ന് നിലകൊള്ളുന്നത് സീറോമലബാര്‍ സഭയാണ്.|സഭാപിതാക്കന്മാർക്കൊപ്പം പ്ലാസിഡച്ചന്‍,പൗരസ്ത്യ രത്നമായി പൗവ്വത്തില്‍ പിതാവ്

ഭാരതത്തിലേക്ക് ആദ്യമായി സുവിശേഷസന്ദേശവുമായി എത്തിച്ചേര്‍ന്നത് വിശുദ്ധ തോമാസ്ലീഹാ ആയിരുന്നു എന്നത് തര്‍ക്കമറ്റ ചരിത്രസത്യമാണ്. തോമാസ്ലീഹായിലൂടെ പകരപ്പെട്ട ശ്ലൈഹിക പൈതൃകംകൊണ്ടു സമ്പന്നമാണ് പൗരസ്ത്യ ക്രൈസ്തവ സഭകള്‍. പൗരസ്ത്യ സഭകളില്‍ ഏറ്റവും ഊര്‍ജ്വസലമായി ഇന്നും നിലനില്‍ക്കുന്ന ഭാരതത്തിലെ സഭയാണ് സീറോമലബാര്‍ സഭ. 15-20 നൂറ്റാണ്ടുകളിലൂടെ…