ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഈ മലയാളി കുടുംബത്തിന്റെ അനുഭവങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിന് പ്രചോദനാത്മകമാകുമെന്ന് ഉറപ്പ്.
ഒരു പ്രസവത്തിന് ലക്ഷങ്ങള്‍ വരെ ചാര്‍ജ് ഈടാക്കുന്ന ആശുപത്രികള്‍ നമ്മുടെ നാട്ടിലിന്ന് ധാരാളമാണല്ലോ. എന്നാല്‍ ഈ പ്രസവത്തിന് ചിലവായതോ നാലായിരം രൂപയില്‍ താഴെ; ഭാര്യ പ്രസവവേദനയാല്‍ പുളയുമ്പോള്‍ ആ രാത്രി തന്നെ ഭാര്യയ്ക്കും അഞ്ചു പിഞ്ചുമക്കള്‍ക്കു മൊപ്പം ആശുപത്രിയിലേക്ക് പോയ കുടുംബനാഥന്‍…