ഈസ്റ്റർദിന സന്ദേശം
ക്രൈസ്തവ ലോകം
മേജർ ആർച്ചുബിഷപ്പ്
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സീറോ മലബാര്‍ സഭ
പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങിവച്ച ഗർഭഛിദ്രം എന്ന തിന്മ നമ്മുടെ രാജ്യത്തും ഇന്നു യതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നു. തീർത്തും ലാഘവബുദ്ധിയോടെയാണു മനുഷ്യജീവനെ ഇന്നു പലരും മനസ്സിലാക്കുന്നത്. |കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ…