Tag: The Ethiopian Church unitedly declared its support for His Holiness Abuna Mathias Patriarch Bawa…

എത്യോപ്യൻ സഭ ഒന്നായി പരിശുദ്ധ അബൂന മത്യാസ് പാത്രിയർക്കീസ് ബാവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു…

രേഖാമൂലം എഴുതി കൊടുത്ത പിന്തുണ പരിശുദ്ധ പിതാവിന് സമർപ്പിച്ചു. വിഘടിച്ചു നിൽക്കുന്ന ഒറോമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പിന്തുണ ലഭിച്ചത് പരിശുദ്ധ ബാവയ്ക്ക് വലിയ അംഗീകാരമായി… കോപ്റ്റിക് ഓർത്തഡോക്സ് സഭ ഇതിനോടകം തന്നെ പരിശുദ്ധ മത്യസ് പാത്രിയർക്കീസ് ബാവയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം…